Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increased

Kozhikode

വാ​ച്ച​ർ​മാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വാ​ച്ച്മാ​ൻ ത​സ്തി​ക​യി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള കു​റ​ഞ്ഞ വേ​ത​ന വ്യ​വ​സ്ഥ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ത​സ്തി​ക​ക്ക് തു​ല്യ​മാ​യ വേ​ത​നം വാ​ച്ച്മാ​ൻ ത​സ്തി​ക​ക്കും ല​ഭ്യ​മാ​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ ത​ന​ത് ഫ​ണ്ട്/​സ്ഥി​ര​നി​ക്ഷേ​പ പ​ലി​ശ ഉ​പ​യോ​ഗി​ച്ച് വേ​ത​നം വ​ർ​ധി​പ്പി​ച്ച് ന​ൽ​ക​ണം. ഇ​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

സൈ​നി​ക വെ​ൽ​ഫ​യ​ർ ബോ​ർ​ഡി​ൽ നി​ന്നു​ള്ള ലി​സ്റ്റ് പ്ര​കാ​രം വാ​ച്ച​ർ​മാ​രെ നി​യ​മി​ക്ക​ണം എ​ന്ന ക​ർ​ശ​ന നി​ബ​ന്ധ​ന​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. കൂ​ടു​ത​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ല​ഭി​ക്കു​ന്ന​തി​നാ​യി വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കൊ​പ്പം നി​ശി​ചി​ത പ​രി​ശീ​ല​നം ല​ഭി​ച്ച യോ​ഗ്യ​രാ​യ വ്യ​ക്തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.
പ്രാ​യ​പ​രി​ധി 50 വ​യ​സി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​തെ ഇ​ള​വു​ക​ൾ ന​ൽ​ക​ണം. വ​നി​ത​ക​ളാ​യ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളെ കൂ​ടി നി​യ​മി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ൽ നി​ബ​ന്ധ​ന​ക​ൾ പ​രി​ഷ്ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷാ മ​തി​ൽ നി​ർ​മാ​ണ​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന പാ​ഴ്മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണം.

മ​തി​ൽ നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട​ത് രോ​ഗി​ക​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും മാ​ത്ര​മ​ല്ല പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ട് മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഇ​രു​പ​ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് അ​ഞ്ച് പേ​ർ മാ​ത്രം എ​ന്ന പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

 

District News

രാ​സ​വ​ളം വി​ല വ​ര്‍​ധി​ച്ചു; കാ​ര്‍​ഷി​കമേ​ഖ​ല​യി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​

തൊ​ടു​പു​ഴ: ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന കാ​ര്‍​ഷി​കമേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി രാ​സ​വ​ള​ങ്ങ​ള്‍​ക്കും കീ​ട​നാ​ശി​നി​ക​ള്‍​ക്കും വി​ല വ​ര്‍​ധി​ച്ചു. കാ​ര്‍​ഷി​കമേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​ള​ങ്ങ​ള്‍​ക്കും കീ​ട​നാ​ശി​നി​ക​ള്‍​ക്കു​മാ​ണ് വി​പ​ണി​യി​ല്‍ വി​ല​യേ​റി​യ​ത്.

ഇ​തി​നുപു​റ​മേ രാ​സ​വ​ള​ങ്ങ​ള്‍​ക്ക് ക്ഷാ​മ​വും നേ​രി​ടു​ന്നു​ണ്ട്. വി​ള​ക​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യും ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ള​നാ​ശ​വുംമൂ​ലം ക​ടു​ത്ത തോ​തി​ല്‍ ക​ര്‍​ഷ​ക​ര്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​യും ഏ​റി​യ​ത്. പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധസാ​ഹ​ച​ര്യ​മാ​ണ് വി​ല കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്നു പ​റ​യുന്നു.

കു​രു​മു​ള​കി​നും ഏ​ല​ത്തി​നും വ​ള​പ്ര​യോ​ഗം ന​ട​ത്തേ​ണ്ട ഘ​ട്ട​ത്തി​ല്‍ വി​ല​ക്ക​യ​റ്റ​വും വ​ളം ക്ഷാ​മ​വും ഉ​ണ്ടാ​യ​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് കാ​ര്‍​ഷി​ക മേ​ഖ​ല​യെ കൊ​ണ്ടു​പോ​കു​ന്ന​ത്. ര​ണ്ടാ​ഴ്ചയ്​ക്കി​ടെ വ​ലി​യ തോ​തി​ല്‍ വ​ര്‍​ധ​നയാണ് ഉ​ണ്ടാ​യ​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​പ​ണി​യി​ലെ പ്ര​ധാ​ന സ​ബ്‌​സി​ഡി വ​ള​ങ്ങ​ളാ​യ ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ് എ​ന്നി​വ​യ്ക്കാ​ണ് വി​ല കു​തി​ച്ചു​യ​ര്‍​ന്ന​ത്.

കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി റ​ബ​റി​നും കു​രു​മു​ള​കി​നും കു​മി​ള്‍​നാ​ശി​നി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തു​രി​ശി​ന്‍റെ വി​ല ഇ​ര​ട്ടി​യാ​യി ഉ​യ​ര്‍​ന്നു.
മൂ​ന്നു മാ​സം മു​ന്‍​പ് കി​ലോ​യ്ക്ക് മു​ന്നൂ​റു രൂ​പ​യു​ണ്ടാ​യി​രു​ന്ന തു​രി​ശി​ന് ഇ​പ്പോ​ള്‍ വി​ല അ​റു​ന്നൂറാ​യി. പാക്ക​റ്റി​ന് 1375 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഫാ​ക്ടം​ഫോ​സി​ന്‍റെ വി​ല 1800 ആ​യി ഉ​യ​ര്‍​ന്നു. ര​ണ്ടാ​യി​ര​മാ​യി വ​രുംദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഉ​യ​രു​മെ​ന്ന് വി​ല്‍​പ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പൊ​ട്ടാ​ഷി​ന്‍റെ വി​ല​യും ഇ​ത്ത​ര​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്.

ഏ​താ​നും മാ​സം മു​മ്പു വ​രെ 1975 രൂ​പ ഉ​ണ്ടാ​യി​രു​ന്ന പൊ​ട്ടാ​ഷി​ന് ഇ​പ്പോ​ഴ​ത്തെ വി​ല 2050 ആ​ണ്. 2021-22 കാ​ല​ഘ​ട്ട​ത്തി​ല്‍ 50 കി​ലോ പാ​ക്ക​റ്റി​ന് 660 രൂ​പ മാ​ത്ര​മാ​യി​രു​ന്നു വി​ല. പി​ന്നീ​ട് പ​ടി​പ​ടി​യാ​യി ഉ​യ​ര്‍​ന്നാ​ണ് 2000 ക​ട​ന്ന​ത്. യൂ​റി​യ, എ​ന്‍​പി​കെ കോ​പ്ല​ക്‌​സ് എ​ന്നി​വ​യ്ക്കു പു​റ​മേ വി​വി​ധ​യി​നം സ്‌​പ്രേ വ​ള​ങ്ങ​ള്‍​ക്കും വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

മ​ഴ പെ​യ്തു തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ല്‍ പ്ര​ധാ​ന കൃ​ഷി​യാ​യ ഏ​ല​ത്തി​ന് വ​ള​മി​ടാ​ന്‍ മി​ക​ച്ച സ​മ​യ​മാ​ണി​പ്പോ​ള്‍. ഈ ​സ​മ​യ​ത്ത് വ​ള​ത്തി​ന് വി​ല​കൂ​ടി​യ​തും ല​ഭ്യ​ത കു​റ​ഞ്ഞ​തും ഏ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. യു​ദ്ധസാ​ഹ​ച​ര്യ​ങ്ങ​ളെത്തുട​ര്‍​ന്ന് അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ കു​റ​വാ​ണ് വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​യ്. നി​ല​വി​ലെ പ്ര​തി​സ​ന്ധി നീ​ണ്ടുപോ​യാ​ല്‍ വ​ള​ത്തി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടുമെ​ന്ന ആ​ശ​ങ്ക​യും​ നി​ലനി​ല്‍​ക്കു​ന്നു​ണ്ട്.

വ​ള​ത്തി​ന്‍റെ വി​ല വ​ര്‍​ധ​ന കൊ​ക്കോ, കാ​പ്പി, റ​ബ​ര്‍, കു​രു​മു​ള​ക്, തെ​ങ്ങ്, നെ​ല്ല്, പ​ച്ച​ക്ക​റി തു​ട​ങ്ങി എ​ല്ലാ കൃ​ഷി​യെ​യും ബാ​ധി​ക്കാ​നി​ട​യു​ണ്ട്. അം​ഗീ​കൃ​ത വ​ളം ഡി​പ്പോ ന​ട​ത്തി​പ്പു​കാ​രും വി​ല വ​ര്‍​ധ​ന​വി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​ണ്. വ​ള​പ്ര​യോ​ഗ​ത്തി​ന്റെ സ​മ​യം തെ​റ്റി​യാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഏ​ലം, കു​രു​മു​ള​ക്, ജാ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ണ്യ വി​ള​ക​ള്‍​ക്കും നെ​ല്ല് , പ​ച്ച​ക്ക​റി, വാ​ഴ എ​ന്നി​വ​യു​ടെ​യും ഉ​ത്പാ​ദ​ന​ച്ചെ​ല​വും ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​പ​ണി​യി​ല്‍ വേ​ണ്ട​ത്ര വി​ല ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെത്തുട​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​ല്‍നി​ന്ന് പി​ന്നാ​ക്കം പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കാ​ര്‍​ഷി​കമേ​ഖ​ല​യി​ല്‍ നി​ലനി​ല്‍​ക്കു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടുന്നു.

National

കേന്ദ്ര ഡിഎ കൂട്ടി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള ക്ഷാ​മ​ബ​ത്ത (ഡി​എ) ര​ണ്ട് ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കും.

2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി. നി​ല​വി​ൽ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 58 ശ​ത​മാ​ന​മാ​ണ് ക്ഷാ​മ​ബ​ത്ത. ഇ​ത് 60 ശ​ത​മാ​ന​മാ​കും.

വ​ർ​ധ​ന 50.5 ല​ക്ഷം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും 68.3 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്യും. പ്ര​തി​വ​ർ​ഷം 6791 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത​യു​ണ്ടാ​കു​ക.

Kerala

സർക്കാർവാ​ദം പൊ​ള്ള; വൈദ്യുതി നിരക്കു വർധന ആറു തവണ, കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നും ഭൂ​​​മി​​​ക്കും വ​​​ൻ നി​​​കു​​​തി, പൊ​​തു​​ക​​ടം അ​​ഞ്ചു​​ ല​​ക്ഷം കോ​​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​വ​​​​ർ​​​​ക​​​​ട്ടി​​​​ല്ലാ​​​​ത്ത പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്പോ​​​​ൾ ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ വൈ​​​​ദ്യു​​​​തി നി​​​​ര​​​​ക്കു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത് ആ​​​​റു ത​​​​വ​​​​ണ.

2024 ൽ ​​​​യൂ​​​​ണി​​​​റ്റി​​​​നു 16 പൈ​​​​സ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ത​​​​ന്നെ വീ​​​​ണ്ടും 12 പൈ​​​​സ​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. ഇ​​​​രു​​​​ നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന​​​​ക​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് ഒ​​​​രു​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു. പ​​​​വ​​​​ർ​​​​ക​​​​ട്ടി​​​​ല്ലാ​​​​തെ വൈ​​​​ദ്യു​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ത് ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ആ​​​​ര്യാ​​​​ട​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് വൈ​​​​ദ്യു​​​​തി മ​​​​ന്ത്രി ആ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ഒ​​​​പ്പു​​​​വ​​​​ച്ച 25 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​രാ​​​​ർ വ​​​​ഴി ആ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.

യൂ​​​​ണി​​​​റ്റി​​​​ന് 4.29 രൂ​​​​പ​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു വൈ​​​​ദ്യു​​​​തി 25 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം ക​​​​രാ​​​​ർ റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ടു. യൂ​​​​ണി​​​​റ്റി​​​​ന് 4.29 രൂ​​​​പ​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്ത് ഇ​​​​പ്പോ​​​​ൾ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന​​​​ത് എ​​​​ട്ടു മു​​​​ത​​​​ൽ 14 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഇ​​​​ന്ന​​​​ലെ​​​​യും ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​തു​​​​വ​​​​ഴി ഒ​​​​രു ദി​​​​വ​​​​സം വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​നു വ​​​​രു​​​​ന്ന അ​​​​ധി​​​​ക​​​​ച്ചെ​​​​ല​​​​വ് 25 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ​​​​ത്രെ. ഈ ​​​​ഭാ​​​​ര​​​​വും നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ രൂ​​​​പ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​നു മേ​​​​ൽ പ​​​​തി​​​​ക്കും.

വൈ​​​​ദ്യു​​​​തി​​​​ക്കു പു​​​​റ​​​​മേ കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​നും വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. 2016നു ​​​​ശേ​​​​ഷം 2021ൽ ​​​​അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന വ​​​​രു​​​​ത്തി. പി​​​​ന്നീ​​​​ട് 2023 ൽ ​​​​കു​​​​ത്ത​​​​നെ​​​​യു​​​​ള്ള നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. പ​​​​ല സ്ലാ​​​​ബു​​​​ക​​​​ളി​​​​ലും മൂ​​​​ന്നി​​​​ര​​​​ട്ടി വ​​​​രെ വ​​​​ർ​​​​ധ​​​​നയുണ്ടാ​​​​യി.

ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഭൂ​​​​നി​​​​കു​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ല്ല. എ​​​​ന്നാ​​​​ൽ 2022-23ൽ ​​​​നി​​​​കു​​​​തി ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം വീ​​​​ണ്ടും 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. കെ​​​​ട്ടി​​​​ടനി​​​​കു​​​​തി​​​​യി​​​​ലും വ​​​​ൻ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. മാ​​​​ത്ര​​​​മ​​​​ല്ല വ​​​​ർ​​​​ഷം തോ​​​​റും അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ൽ വ​​​​രു​​​​ത്താ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ പെ​​​​ർ​​​​മി​​​​റ്റി​​​​ൽ പ​​​​ത്തി​​​​ര​​​​ട്ടി വ​​​​രെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് 2023 ൽ ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ ത്തെത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച നി​​​​ര​​​​ക്കി​​​​ൽ 60% വ​​​​രെ കു​​​​റ​​​​വു വ​​​​രു​​​​ത്തിയത്.

ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​ക​​​​ടം 1.57 ല​​​​ക്ഷം കോ​​​​ടി ആ​​​​യി​​​​രു​​​​ന്ന​​​​ത് ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​യു​​​​ന്പോ​​​​ൾ അ​​​​ഞ്ചു ല​​​​ക്ഷം കോ​​​​ടി​​​​യോ​​​​ള​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​ഞ്ഞ​​​​ത് 10,000 കോ​​​​ടി​​​​യു​​​​ടെ ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ ബാ​​​​ക്കിവ​​​​ച്ചി​​​​ട്ടാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി ഡോ. ​​​​തോ​​​​മ​​​​സ് ഐ​​​​സ​​​​ക് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ധ​​​​വ​​​​ള​​​​പ​​​​ത്ര​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ കു​​​​ടി​​​​ശി​​​​ക, ക​​​​രാ​​​​റു​​​​കാ​​​​ർ​​​​ക്കു​​​​ള്ള കു​​​​ടി​​​​ശി​​​​ക തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ത്തി​​​​ൽ 6302 കോ​​​​ടി​​​​യും കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ശ​​​​ന്പ​​​​ള കു​​​​ടി​​​​ശി​​​​ക, സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള തു​​​​ക, നെ​​​​ല്ലു സം​​​​ഭ​​​​ര​​​​ണ കു​​​​ടി​​​​ശി​​​​ക തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 4326 കോ​​​​ടി​​​​യു​​​​ടെ​​​​യും ബാ​​​​ധ്യ​​​​ത ഉ​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.

ഇ​​​​പ്പോ​​​​ൾ ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​യു​​​​ന്പോ​​​​ൾ നാ​​​​ലു വ​​​​ർ​​​​ഷം കൊ​​​​ണ്ട് എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കൊ​​​​ടു​​​​ത്തു തീ​​​​ർ​​​​ക്കു​​​​മെ​​​​ന്നു വാ​​​​ക്കു ന​​​​ൽ​​​​കി​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഡി​​​​എ, പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ഡി​​​​ആ​​​​ർ കു​​​​ടി​​​​ശി​​​​ക ന​​​​ൽ​​​​കാ​​​​ൻ മാ​​​​ത്രം വേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​ത് 36,000 കോ​​​​ടി രൂ​​​​പ! മ​​​​റ്റു ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ തീ​​​​ർ​​​​ക്കാ​​​​ൻ ഇ​​​​നി​​​​യും എ​​​​ത്ര​​​​യോ കോ​​​​ടി​​​​ക​​​​ൾ വേ​​​​ണ്ടി വ​​​​രും!!

Kerala

പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു; 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​നം.

നി​ല​വി​ൽ 36 വ​യ​സാ​യി​രു​ന്നു പ്രാ​യ​പ​രി​ധി. എ​സ്‌​സി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 45 വ​യ​സു​വ​രെ പ​രീ​ക്ഷ​യെ​ഴു​താം. നി​ല​വി​ല്‍ ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 39 വ​യ​സ് വ​രെ അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഇ​നി 43 വ​യ​സ് വ​രെ ഇ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വും.

പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Business

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വ്യാ​​​​പാ​​​​ര​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും: പി. ​​​​രാ​​​​ജീ​​​​വ്

കൊ​​​​ച്ചി: വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ബ​​​​യ​​​​ർ-​​​​സെ​​​​ല്ല​​​​ർ മീ​​​​റ്റ് ‘ട്രേ​​​​ഡ​​​​ക്സ് കേ​​​​ര​​​​ള 2026’ന് ​​​​കൊ​​​​ച്ചി​​​​യി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി. മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വ്യാ​​​​പാ​​​​ര​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര റി​​​​വേ​​​​ഴ്സ് ബ​​​​യ​​​​ർ-​​​​സെ​​​​ല്ല​​​​ർ മീ​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മേ​​​​ള​​​​യു​​​​ടെ ആ​​​​ദ്യ​​​​ദി​​​​വ​​​​സം സം​​​​രം​​​​ഭ​​​​ക​​​​രും ബ​​​​യേ​​​​ഴ്സും ത​​​​മ്മി​​​​ൽ നൂ​​​​റി​​​​ല​​​​ധി​​​​കം ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ ഒ​​​​പ്പു​​​​വ​​​​ച്ചു. ഇ​​​​തു​​​​വ​​​​ഴി സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്ക് 53 കോ​​​​ടി​​​​യു​​​​ടെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ര്‍ ല​​​​ഭി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യി 32 ബ​​​​യ​​​​ർ​​​​മാ​​​​രും 400ല​​​​ധി​​​​കം എം​​​​എ​​​​സ്എം​​​​ഇ​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. നെ​​​​സ്റ്റ് ഗ്രൂ​​​​പ്പ് സം​​​​സ്ഥാ​​​​ന​​​​ത്ത് 2,000 കോ​​​​ടി നി​​​​ക്ഷേ​​​​പി​​​​ക്കു​​​​മെ​​​​ന്ന് ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഡോ. ​​​​എ​​​​ൻ. ജ​​​​ഹാം​​​​ഗീ​​​​ർ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

വ്യ​​​​വ​​​​സാ​​​​യവ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. മ​​​​ര​​​​ട് ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്‌​​​​സ​​​​ൺ അ​​​​ജി​​​​ത ന​​​​ന്ദ​​​​കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വ്യ​​​​വ​​​​സാ​​​​യ വാ​​​​ണി​​​​ജ്യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ പി. ​​​​വി​​​​ഷ്ണു​​​​രാ​​​​ജ്, പി. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

മു​ട്ട​യ്ക്കും ഇ​റ​ച്ചി​ക്കും തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല; വി​ല​ക്ക​യ​റ്റ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര വി​പ​ണി

ആ​ല​പ്പു​ഴ : ക്രി​സ്മ​സ്- പു​തു​വ​ത്സ​ര വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം തു​ട​ങ്ങി. മു​ട്ട​യ്ക്കും ഇ​റ​ച്ചി​ക്കും തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല​യാ​ണ്. ശൈ​ത്യ​കാ​ല​മാ​യ​തി​നാ​ൽ മു​ട്ട​യ്ക്കും ഇ​റ​ച്ചി​ക്കും
ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ​യാ​ണ് വി​ല​വ​ർ​ധ​ന.

നി​ല​വി​ൽ കോ​ഴി​മു​ട്ട​യ്ക്ക് എ​ട്ടു രൂ​പ​യും, താ​റാ​വ് മു​ട്ട​യ്ക്ക് 12 രൂ​പ​യും ആ​ണ് വി​ല. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ മാ​സം കോ​ഴി​മു​ട്ട​യ്ക്ക് 5.50 രൂ​പ​യും താ​റാ​വ് മു​ട്ട​യ്ക്ക് എ​ട്ടു രൂ​പ​യു​മാ​യി​രു​ന്നു വി​ല. ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ വി​പ​ണി മു​ന്നി​ൽ​ക​ണ്ടു​കൊ​ണ്ട് വ​ൻ​തോ​തി​ൽ കേ​ക്ക് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തും മു​ട്ട വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.

പൗ​ൾ​ട്രി മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ്ര​തീ​ക്ഷ​യു​ടെ തു​ട​ക്ക​മാ​ണ് ക്രി​സ്മ​സ്- പു​തു​വ​ത്സ​ര സീ​സ​ൺ. ഡി​സം​ബ​ർ ജ​നു​വ​രി മാ​സ​ത്തെ ക​ച്ച​വ​ട​ത്തി​ൽ നി​ന്നാ​ണ് ഉ​ല്പാ​ദ​ന ചി​ല​വി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക കി​ട്ടു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ​ക്ഷി​പ്പ​നി​യും അ​തേ തു​ട​ർ​ന്നു​ണ്ടാ​യ നി​രോ​ധ​ന​വും കോ​ഴി- താ​റാ​വ് മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.

തു​ട​ർ​ച്ച​യാ​യു​ള്ള വി​പ​ണി ഇ​ടി​വി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ കൃ​ഷി ഇ​റ​ക്കി​യി​രു​ന്നി​ല്ല. നാ​മ​ക്ക​ലി​ൽ മു​ട്ട​വി​ല ഉ​യ​രു​ന്ന​തും, സം​സ്ഥാ​ന​ത്തെ മു​ട്ട വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി. കേ​ര​ള​ത്തി​ൽ ദി​നം​പ്ര​തി ര​ണ്ട് കോ​ടി​യി​ല​ധി​കം മു​ട്ട​യാ​ണ് ആ​വ​ശ്യ​മു​ള്ള​ത്.

ലൈ​വ് ചി​ക്ക​ൻ 135- 140 രൂ​പ​യാ​ണ് വി​ല. താ​റാ​വ് (ഡ്ര​സ്സ് ചെ​യ്ത​ത്)400-450 രൂ​പ​യും വി​ല​യു​ണ്ട്. ഇ​ത് ക്രി​സ്മ​സ് പു​തു​വ​ത്സ​ര ദി​ന​ങ്ങ​ൾ അ​ടു​ക്കു​മ്പോ​ൾ കൂ​ടു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Kerala

മോ​ഡ​ൽ പ്രീ ​സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന 18 മോ​​​​ഡ​​​​ൽ പ്രീ ​സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഓ​​​​ണ​​​​റേ​​​​റി​​​​യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ടീ​​​​ച്ച​​​​ർ​​​​മാ​​​​ർ​​​​ക്ക് 13,000 രൂ​​​​പ​​​​യാ​​​​യും ആ​​​​യ, ഹെ​​​​ൽ​​​​പ​​​​ർ​​​​ക്ക് 9,000 രൂ​​​​പ​​​​യു​​​​മായാ​​​​ണ് പ്ര​​​​തി​​​​മാ​​​​സം ഓ​​​​ണ​​​​റേ​​​​റി​​​​യം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ തു​​​​ട​​​​ർ ന​​​​ട​​​​ത്തി​​​​പ്പി​​​​ന് ഒ​​​​രു ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ത​​​​സ്തി​​​​ക നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

കോ​​​​ഴി​​​​ക്കോ​​​​ട് സ്ഥാ​​​​പി​​​​ക്കു​​​​ന്ന ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഓ​​​​ർ​​​​ഗ​​​​ൻ ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍റെ ഒ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് ത​​​​സ്തി​​​​ക​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചു. പ്ര​​​​ഫ​​​​സ​​​​ർ- 14, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ-7, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ-39 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

മ​​​​ല​​​​പ്പു​​​​റം വേ​​​​ങ്ങ​​​​ര ഉ​​​​പ​​​​ജി​​​​ല്ല​​​​യി​​​​ലെ കാ​​​​രാ​​​​ത്തോ​​​​ട് പി​​​​എം​​​​എ​​​​സ്എ​​​​എം​​​​ യു​​​​പി സ്കൂ​​​​ളി​​​​ൽ 2022-23 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ജൂ​​​​നി​​​​യ​​​​ർ അ​​​​റ​​​​ബി​​​​ക് ഫു​​​​ൾ​​​​ടൈം ത​​​​സ്തി​​​​ക-1, ജൂ​​​​നി​​​​യ​​​​ർ സം​​​​സ്കൃ​​​​തം പാ​​​​ർ​​​​ട്ട് ടൈം ​​​​ത​​​​സ്തി​​​​ക-1 എ​​​​ന്നീ അ​​​​ധി​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

Kerala

ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്നു; പ്ര​ഖ്യാ​പ​നം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ലെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്ഷേ​മ പെ​ന്‍​ഷ​ന്‍ വ​ർ​ധി​പ്പി​ക്കാ​ൻ ആ​ലോ​ച​ന. 200 രൂ​പ വ​ർ​ധി​പ്പി​ച്ച് 1800 രൂ​പ​യാ​ക്കാ​നാ​ണ് നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദ്ദേ​ശം ധ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ത​ന്നെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തോ​ടൊ​പ്പം ഒ​രു മാ​സ​ത്തെ കു​ടി​ശി​ക ന​ൽ​കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പെ​ൻ​ഷ​ൻ ഘ​ട്ടം ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ച്ച് 2500 രൂ​പ​യാ​ക്കു​മെ​ന്ന​ത് ഇ​ട​തു​മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​മാ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്താ​ണ് പെ​ൻ​ഷ​ൻ 1600 രൂ​പ​യാ​ക്കി​യ​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പി​ന്നീ​ട് വ​ര്‍​ധ​ന​വൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

Latest News

Corehub Up